കഴിഞ്ഞയാഴ്ചയിലെ ബോക്‌സോഫീസ് പ്രകടനം | filmibeat Malayalam

2018-07-24 450

Box Office Chart (July 16-22): Koode gets first position.
ആദ്യ പ്രദര്‍ശനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നില്ല ആരാധകരുടെ ഉത്തരവാദിത്തം. സിനിമയുടെ കലക്ഷനെക്കുറിച്ചും ഒക്യുപെന്‍സിയേക്കുറിച്ചുമൊക്കെ ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്.
#AbrahaminteSanthathikal #Koode #Neerali